ഉദ്ഘടനം തിരൂർ MLA കുറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു[...]
Day: July 31, 2022
കുടുംബ അംഗങ്ങളെ പരിചയപ്പെടുത്തുന്നുകുടുംബ അംഗങ്ങളെ പരിചയപ്പെടുത്തുന്നു
അഹമ്മദ് ഷബീബ് കുടുംബ അംഗങ്ങളെ പരിചയപ്പെടുത്തുന്നു[...]
പ്രഭാഷണം സുലൈമാൻ മേൽപത്തൂർപ്രഭാഷണം സുലൈമാൻ മേൽപത്തൂർ
കുടുംബ സംഗമ സദസ്സുകളിൽ ശ്രദ്ദേയനായ ഡോക്ടർ സുലൈമാൻ മേൽപത്തൂർ – പ്രഭാഷണം[...]

ഡോക്ടർ സുലൈമാൻ മേൽപത്തൂർ മുഖ്യ പ്രഭാഷണം നടത്തി.ഡോക്ടർ സുലൈമാൻ മേൽപത്തൂർ മുഖ്യ പ്രഭാഷണം നടത്തി.
ഡോക്ടർ സുലൈമാൻ മേൽപത്തൂർ മുഖ്യ പ്രഭാഷണം നടത്തി.[...]
പ്രാർത്ഥനയും ആമുഖ പ്രസംഗവുംപ്രാർത്ഥനയും ആമുഖ പ്രസംഗവും
നമ്മുടെ കുടുംബ സംഗമത്തിന്റെ ആദ്യ പരിപാടിയായ പ്രാർത്ഥനയും ആമുഖ പ്രസംഗവും സൈനുൽ ആബിദീൻ ഹുദവി ബിപി അങ്ങാടി മഹല്ല് ഖത്തീബ് നിർവഹിച്ചു[...]
Honoring Elder MembersHonoring Elder Members
കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്നു[...]

Kudumba Sangamam July 31 2022Kudumba Sangamam July 31 2022
മായിൽ കാനകത്ത് ഫാമിലി കുടുംബ സംഗമം 2022 ജൂലൈ 31 ന് ഞായറാഴ്ച തിരൂർ പൂഴികുന്ന് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുഹമ്മദ് സാഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഗമത്തിന്റെ കൺവീനർ അബ്ദുൽ ഷുക്കൂർ സ്വാഗതം ആശംസിച്ചുമുതിർന്ന അംഗം മുഹമ്മദലി മംഗലം, തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഫുക്കാർ , നാല കത്ത് ഷുക്കൂർ , ഷജല തുടങ്ങിയവർ ആശംസയുംഅഡ്വക്കേറ്റ് മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു തിരൂർ പൂഴികുന്ന് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് […][...]
Welcome SpeachWelcome Speach
Welcome Speach by M A Shukoor, Convenor Mayinkanakath Kudumba Sangamam[...]