മായിൽ കാനകത്ത് ഫാമിലി കുടുംബ സംഗമം 2022 ജൂലൈ 31 ന് ഞായറാഴ്ച തിരൂർ പൂഴികുന്ന് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുഹമ്മദ് സാഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഗമത്തിന്റെ കൺവീനർ അബ്ദുൽ ഷുക്കൂർ സ്വാഗതം ആശംസിച്ചുമുതിർന്ന അംഗം മുഹമ്മദലി മംഗലം, തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഫുക്കാർ , നാല കത്ത് ഷുക്കൂർ , ഷജല തുടങ്ങിയവർ ആശംസയുംഅഡ്വക്കേറ്റ് മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു തിരൂർ പൂഴികുന്ന് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് […][...]